ഉറങ്ങാൻ പ്രയാസം നേരിടുന്നുവോ? ഇതാ പരിഹാരം!
നമ്മുടെ സമൂഹത്തിൽ വ്യത്യസ്ത മനുഷ്യർ ജീവിക്കുന്നുവെന്നത് പരമമായ യാഥാർത്ഥ്യമാണല്ലോ? എന്നാൽ പലപ്പോഴും പലയാളുകൾക്കും സ്വസ്ഥ ജീവിതം നയിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും ഹേതു.വ്യത്യസ്ത ജോലികൾ,വ്യത്യസ്ത ആളുകളുമായുള്ള സഹവാസം, കൂട്ടുകെട്ട് ഇതൊക്കെ ഒരു പരിധി വരെ കാരണമാകുന്നു.ഇങ്ങനെയുള്ള ആളുകൾക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയുന്നില്ല എന്നത് എത്ര പരമസത്യമാണ്. ഇങ്ങനെയുള്ളവർക്ക് നല്ല മനസ്സമാധാനത്തോടെ കിടന്നുറങ്ങാനുള്ള ഏറ്റവും നല്ല വഴി, ഏറ്റവും നല്ല ഒറ്റമൂലി ഇതാ ചുവടെ, മാത്രമല്ല ഉറക്കിൽ ഞെട്ടൽ, പേടിക്കൽ, പേക്കിനാവ് കാണൽ ഇതിനൊക്കെ പരിഹാരമാണിത്. ഉറങ്ങാൻ നേരം ഇത് ചൊല്ലുക
أعوذ بكلمات الله التامة من كل شيطان وهامة ومن كل عين لامة اعوذ بكلمات الله التامات من غضبه وعقابه وشر عباده ومن همزات الشياطين وان يحضرون
Post a Comment